Latest News
cinema

ബ്രഹ്മദത്തന്‍ ആ വീട്ടില്‍ ആയത് എത്രയോ നന്നായി അല്ലെങ്കില്‍ അവനെ ആരെങ്കിലും അടിക്കുകയോ മറ്റോ ചെയ്താലോ? ഞാനവന്റെ കൊമ്പില്‍ പിടിച്ചു, ഒരു ആട്ടിന്‍കുട്ടിയെപ്പോലെ അവനെന്റെ പിന്നാലെ നടന്നു; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

ഇടിമിന്നലേറ്റു ചരിഞ്ഞ ഗജവീരന്‍ പല്ലാട്ട് ബ്രഹ്മദത്തനെക്കുറിച്ച് വൈകാരിക കുറിപ്പുമായി നടി മീനാക്ഷി അനൂപ്.പല്ലാട്ട് തറവാട്ടില്‍ പോയതും, ബ്രഹ്മദത്തനെ കണ്ടതുമൊക്കെ ഫേസ്ബുക്ക് പോസ്റ്റില്‍...


LATEST HEADLINES